Posts

Showing posts from August, 2019

AKMPTA

Image
മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്മാരുടെ സംഘടന   കേരളത്തിലും കേരളത്തിനു പുറത്തുമായി മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് മേഘലയില്‍ ജോലി ചെയ്യുന്ന ടെക്നീഷ്യന്മാരെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുറച്ചു ടെക്നീഷ്യന്മാര്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടന ആണ് AKMPTA അഥവാ ആള്‍ കേരള മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍സ് അസോസിയേഷന്‍. ഈ സംഘടനയിലൂടെ ഈ മേഘലയില്‍ ജോലി ചെയ്യുന്നവരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ഓരോ ടെക്നീഷ്യന്‍മാരുടെയും ലക്‌ഷ്യം. നമുക്ക് ഒരുമിച്ചു മുന്നേറാന്‍ സാധിച്ചാല്‍ നമ്മുടെ ഈ മേഘലയെ ഉന്നമനത്തിലേക്ക് എത്തിക്കാന്‍ സാധിക്കും. സംഘടന എന്നത് നമ്മള്‍ ടെക്നീഷ്യന്മാര്‍ക്ക് അത്യാവശ്യമായ ഒരു വസ്തുത ആണ്. മുന്നേറാന്‍ ഒരുമിച്ചു നില്‍ക്കാന്‍ സാധിക്കുന്ന ടെക്നീഷ്യന്മാര്‍ ഈ പോസ്റ്റിനു താഴെ അവരുടെ ഫോണ്‍ നമ്പര്‍...............  സ്ഥലം........ ..................... ഷോപ്പ്............................... എന്നിവ കമന്‍റ്  ചെയ്യുക എല്ലാ ടെക്നീഷ്യന്‍മാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.നമ്മള്‍ ഇനിയും വൈകിക്കൂട.......