Rules

1.   AKMPTA കേരളത്തിലെ എല്ലാ മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്മാരെയും ഒരുമിപ്പിക്കുന്നതിനു രൂപീകൃതമായ സംഘടനയാണ്.
2.  എല്ലാ മെമ്പര്‍മാരും പരസ്പര സഹകരണത്തോടെ വര്‍ത്തിക്കെണ്ടതാണ്.
3.   ഏതെങ്കിലും സാഹചര്യത്തില്‍ നമ്മുടെ കൂടെ ഉള്ള ടെക്നീഷ്യന് എന്തെങ്കിലും ബുദ്ധിമുട്ട് വന്നാല്‍ എല്ലാ മെമ്പര്‍മാരും ഒരുമിച്ചു നിന്ന് അതിനെ നേരിടെണ്ടതാണ്.
4.   സംഘടനയില്‍ എല്ലാ  മെമ്പര്‍മാരും രെജിസ്ട്രേഷന്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്‌.
5.   രെജിസ്ട്രെഷനിലൂടെ ലഭിക്കുന്ന തുക സംഘടന ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ.
6.   AKMPTA യില്‍ മെമ്പര്‍ ആയിട്ടുള്ള ഒരാളും നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പാടുള്ളതല്ല.
7.   നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ സംഘടനയില്‍ നിന്നും മെംബെര്‍ഷിപ്‌ റദ്ദു ചെയ്യുന്നതാണ്.
8.   സംഘടനയില്‍ ജില്ലാ, ഏരിയ, യൂനിറ്റ് കമ്മിറ്റികള്‍ ഏതൊരു തീരുമാനവും എടുക്കുന്നതിനു മുന്‍പ്  സംസ്ഥാന കമ്മിറ്റി മെമ്പര്‍മാരുമായി  ആലോചിക്കേണ്ടതാണ്.
9.   ഏതെങ്കിലും കമ്മിറ്റിയില്‍ ഉള്ള മെമ്പര്‍മാര്‍ നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതായി അറിഞ്ഞാല്‍ സംസ്ഥാന കമ്മിറ്റിയെ അറിയിക്കേണ്ടതാണ്.
10.  എല്ലാ ടെക്നീഷ്യന്മാരും സംഘടനയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Comments

Popular posts from this blog

AKMPTA ഇടുക്കി ജില്ലാ കമ്മിറ്റി രൂപീകരണം

മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്മാരുടെ കൂട്ടായ്മ

യുട്യൂബ് ചാനല്‍