Posts

Showing posts from September, 2019

രജിസ്ട്രേഷന്‍ രീതികള്‍

ഈ ബ്ലോഗില്‍ രജിസ്റ്റര്‍ എന്ന പേജില്‍ നിന്നും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഫിസിക്കല്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഉള്ള ഫോം ലഭ്യമാണ്. എന്നാല്‍ നിങ്ങളുടെ അടുത്തു എത്തിച്ചേരുന്ന എക്സിക്യുട്ടീവ്‌ മെമ്പര്‍മാരുടെ പക്കല്‍  രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള  ഫോം ഉണ്ടായിരിക്കും ഓണ്‍ലൈന്‍, ഫിസിക്കല്‍ രജിസ്ട്രേഷന്‍  എല്ലാവരും ചെയ്യേണ്ടതാണ്. ഈ സംഘടന നമ്മള്‍ ഓരോ മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍മാരുടെയും ഉന്നമനത്തിനും നിലനില്‍പ്പിനും വേണ്ടിയാണ് എല്ലാ ടെക്നീഷ്യന്‍മാരും പരമാവധി സഹകരിക്കുക. സംഘടിത മനോഭാവം ഇല്ലാത്തതാണ് നമ്മുടെ മേഘലയുടെ ഏറ്റവും വലിയ ശാപം. ഇതൊരു സംഘടിത മേഘലയാക്കി ഉയര്‍ത്തിക്കൊണ്ട് വരാന്‍ മാന്യ മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്മാര്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. admin

മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്മാരുടെ കൂട്ടായ്മ

താങ്കള്‍ മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍ ആണെങ്കില്‍ തീര്‍ച്ചയായും ഞങ്ങളോടൊപ്പം അണിചേരുക, നമ്മുടെ മേഘലയെ തകര്‍ച്ചയില്‍ നിന്നും കര കയറ്റാന്‍, രജിസ്ടര്‍ ചെയ്യാന്‍ അവസാന പേജിലെ രജിസ്റ്റര്‍ ഫോം ഫില്‍ ചെയ്യുക. അഡ്മിന്‍ രജിസ്ട്രേഷന്‍  പേജിലേക്കുള്ള  ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. Click here to go registration page അഭിപ്രായങ്ങളും നിര്‍ദേശങ്ങളും  കമന്‍റ്   ചെയ്യുക.