AKMPTA എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരണം

AKMPTA എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരണം 30/01/2020 ന് ഇന്ദിര പ്രിയദര്‍ശിനി ചില്‍ഡ്രന്‍സ് പാര്‍ക്ക്‌ തീയറ്ററില്‍ വച്ച് നടത്തപ്പെട്ടു ആയതു യോഗത്തില്‍ എറണാകുളം ജില്ല അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു കമ്മിറ്റി ഭാരവാഹികളായി സുധീഷ്‌ (പ്രസിഡന്‍റ്), ജോഷി (സെക്രട്ടറി), ഷമീര്‍ (ട്രഷറര്‍) എന്നിവരെയും ജില്ലയിലെ മറ്റു പ്രദേശങ്ങള്‍ ക്രോഡീകരിക്കുന്നതിന് എക്സിക്യുട്ടീവ്‌ അംഗങ്ങളെയും തിരഞ്ഞെടുത്തു.

Comments

Popular posts from this blog

AKMPTA ഇടുക്കി ജില്ലാ കമ്മിറ്റി രൂപീകരണം

മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്മാരുടെ കൂട്ടായ്മ

യുട്യൂബ് ചാനല്‍